Vellari Mango
- 17%

Vellari Mango

120.00 100.00

വെള്ളരി മാങ്ങ

മാങ്ങാ കഴിക്കുക എന്നതോർക്കുമ്പോഴേ വായിൽ വെള്ളമൂറും അതും പച്ചമാങ്ങയാണേൽ പിന്നെ പറയണ്ട .

എന്നാൽ അതിന്റെ ഗുണങ്ങളെക്കുറിച്ചു നാമൊക്കെ ബോധാവന്മാരാണോ നമുക്ക് ഒന്ന് നോക്കിയാലോ .

ക്യാന്സറിനെ പോലും എതിർക്കാനുള്ള ധാരാളമായ ആന്റീ ഓക്സിഡന്റുകൾ കൊണ്ട് സമ്പന്നമാണ് വെള്ളരിമാങ്ങ . കൂടാതെ ശരീരത്തിലെ മോശം കൊളസ്ട്രോളിനെ നശിപ്പിക്കുന്നതിനും ഇതിനു സാധിക്കും .

ശരീരത്തിലെ താപത്തെ നിയന്ത്രിച്ചു ശരീരത്തെ തണുപ്പിക്കാനും ഇതിന്റെ നീര് സഹായിക്കും .

ധാരാളം വിറ്റാമിൻ സി അടങ്ങിയതിനാൽ പ്രതിരോധശേഷി വർധിപ്പിക്കുകയും ഇതിലെ ആന്റീ ഓക്സിഡന്റുകൾ നമ്മുടെ ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X