Vazha Koombu
- 25%

Vazha Koombu

40.00 30.00

വാഴ കൂമ്പ് 1 എണ്ണം

മലയാളികൾക്കൊക്കെ ഏറെ സുപരിചതമായ ഒന്നാണീ വാഴ കൂമ്പ് .ധാരാളം ഇരുമ്പ് സത്തടങ്ങിയതിനാൽ ശരീരത്തിന് വേണ്ടതായ വളരേ അധികം പോഷകങ്ങളാലും ഇത്‌ സമ്പന്നമാണ് .

ഇതിനെ കൂടുതലായും തോരൻ വച്ചാണ് കഴിക്കാറുള്ളത് കൂടാതെ മറ്റ് പലവിഭവങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു .

ഇത് കഴിക്കുന്നതുവഴി രക്തശുദ്ധി ചെയുകയും കൊഴുപ്പിന്റെ അംശത്തെ നിർജീവമാക്കുകയും ചെയുന്നു ആഴ്ചയിൽ ഒരു തവണയെങ്കിലും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ് .

രക്തത്തിൽ ഓക്സിജന്റെ അളവിനെ ക്രമീകരിച്ചുകൊണ്ട് രക്ത സമ്മർദ്ദം കുറയ്ക്കുന്നു .

വായു കോപം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്കും കുടൽപുണ് എന്നിങ്ങനെ ഉദര സംബന്ധമായ പല പ്രശ്നങ്ങൾക്കും ഈ വാഴക്കൂമ്പ് വളരെ ഉപയോഗമാണ് .

അനീമിയ തുടങ്ങിയ പ്രശ്നങ്ങളെ എതിർക്കാനും ഈ വാഴക്കൂമ്പ് നല്ലതാണ് .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X