Kappa 500gm
- 14%

Kappa 500gm

35.00 30.00

മരച്ചീനി (കപ്പ)

ഭക്ഷ്യ യോഗ്യമായ സസ്യത്തിന്റെ വേരാണ് കിഴങ്ങായിമാറുന്നത് .കേരളത്തിൽ കൃഷി ചെയ്‌തു വരുന്ന വിളകളിൽ ഒന്നാം സ്ഥാനമാണ് കപ്പയ്ക് .

തിരുവിതാംകൂർ ദേശത്ത് കപ്പയെ മുൻപന്തിയിലേയ്ക്ക് കൊണ്ടുവന്നത് വിശാഖം തിരുനാൾ മഹാരാജാവാണ് .മിനറൽസ് ,വിറ്റാമിൻ ,കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പുഷ്ടമായ ഒന്നാണീ കപ്പ .

ഇതിൽ ധാരാളമായ് അടങ്ങിയിരിക്കുന്ന ബി -കോംപ്ലക്സ് വിറ്റാമിനും ഫോളിക് ആസിഡും കുട്ടികളിൽ ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളെ എതിർക്കുകയും ചെയ്യുന്നു .

കപ്പയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ,അയൺ ,വിറ്റാമിൻ കെ എന്നിവ നമ്മുടെ എല്ലുകളെ ബലപ്പെടുത്തുകയും വിറ്റാമിൻ കെ തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ പ്രവർത്തനത്തെ സുഗമമാകുകയും ചെയുന്നു .

ധാരാളമായ് നാരുകളടങ്ങിയതിനാൽ ദഹനത്തെ നിയന്ത്രിക്കുകയും അമിതമായ കൊഴുപ്പിനെ നശിപ്പിച്ച നമ്മുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയുന്നു .

മിനറൽസ് ,വിറ്റാമിൻ ,കാർബോഹൈഡ്രേറ്റ് എന്നിവയാൽ സമ്പുഷ്ടമായ ഒന്നാണീ കപ്പ .

ഇതിൽ ധാരാളമായ് അടങ്ങിയിരിക്കുന്ന ബി -കോംപ്ലക്സ് വിറ്റാമിനും ഫോളിക് ആസിഡും കുട്ടികളിൽ ഉണ്ടാകുന്ന ജനിതക വൈകല്യങ്ങളെ എതിർക്കുകയും ചെയ്യുന്നു .

കപ്പയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ,അയൺ ,വിറ്റാമിൻ കെ എന്നിവ നമ്മുടെ എല്ലുകളെ ബലപ്പെടുത്തുകയും വിറ്റാമിൻ കെ തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ പ്രവർത്തനത്തെ സുഗമമാകുകയും ചെയുന്നു .

ധാരാളമായ് നാരുകളടങ്ങിയതിനാൽ ദഹനത്തെ നിയന്ത്രിക്കുകയും അമിതമായ കൊഴുപ്പിനെ നശിപ്പിച്ച നമ്മുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയുന്നു .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X