Robusta Banana
- 28%

Robusta Banana

90.00 65.00

ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന എല്ലാവർക്കും ഏറെ പ്രീയപ്പെട്ട ഒന്നാണ് റോബസ്റ്റാ. ആർക്കും ഏതുപ്രായക്കാർക്കും ഏതു സമയത്തും കഴിക്കാവുന്ന ഒന്നാണ് റോബസ്റ്റാപ്പഴം. മിക്കവാറും എല്ലാ കാലാവസ്ഥയിലും ലഭിക്കുന്ന ഒട്ടും ചിലവില്ലാത്ത ഒരു വിഭവമാണ് ഇത്.

Benefits –

ദഹനത്തിനും കുടലിലെ അസുഖങ്ങൾ വരാതെ നോക്കാൻ സഹായകമാണ്.
Weight loss നു അത്യുത്തമമാണ്.
Antioxidants ന്റെ കലവറയാണ്.
Free radicals and Aging prevent ചെയ്യാൻ സഹായിക്കുന്നു.
and so on …

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X