Red Banana
- 17%

Red Banana

120.00 100.00

ചെങ്കദളി പഴം
You would have eaten yellow banana, but did you ever have a red banana? If you haven’t, you may not really be aware of the incredible benefits of red banana, and how better it is than its yellow one.
Red banana is a great source of fiber, which is essential for regular bowel movements. People with chronic bowel issues such as constipation, indigestion or gas are recommended to have red bananas. One red banana contains 4 grams of fiber. Red banana is rich in vitamin C too.Eating red banana can control your weight and reduce the chances of heart disease and type 2 diabetes. Red banana prevent kidney stones, and helps to reduce weight, Cure heart burn, piles, ulcers. It is good for vision and stress release.
We get this Red Banana from organic farms of our village and kitchen gardens.

ചെങ്കദളി എന്നത് നമുക്കൊക്കെ വളരെ സുലഭമായ ഒരു പഴം ആണ്. ചെങ്കദളി, ചോരകദളി, അഥവാ കപ്പ പഴം എന്നും ഇതിനെ വിളിക്കുന്നുണ്ട്. പത്തരത്തിലുള്ള പഴങ്ങളുണ്ട് അതിൽ ഒന്നായ ഈ ചെങ്കദളിയുടെ പ്രത്യേകത എന്തന്നാൽ നല്ല ചുവന്ന തൊലിയാണ് ഈ പഴത്തിന്, എന്നാൽ മഞ്ഞനിറത്തിലുള്ള ഒരു ഇനിവും ഉണ്ടുതാനും.

മലയാളികൾക് ഭക്ഷണ ക്രമത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പഴം. എന്നാൽ ഈ ചെങ്കദളിപഴം വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയുടെ ഒരു കലവറ കൂടിയാണ്. ധാരാളം നാരുകളാൽ സമ്പന്നമായതിനാൽ ഇത് നമ്മുടെ ദഹനത്തെ സുഗമമാകുകയും ദഹനപരമായ പ്രശ്നങ്ങളെ ചെറുക്കാനും വളരെ അധികം സഹായിക്കുന്നു.

നമ്മുടെ രക്തം ശുദ്ധീകരിയ്ക്കാനും അവയുടെ സുഗമമായ പ്രവർത്തനത്തിനും ഇത് ദിവസവും കഴിക്കുന്നത് നല്ലതാണ്. കൂടാതെ ഇതിൽ ധാരാളമായ് അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ,ബി 6 തുടങ്ങിയവ പുകവലി എന്ന പ്രവണതയെ എതിർക്കാൻ സഹായിക്കുകയും അതിൽനിന്നും രക്ഷനേടാനും സഹായകമാണ്.

ഇന്ന് ഒട്ടുമിക്കപേരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കിഡ്‌നി സ്റ്റോൺ അതിനുള്ള ഒരു സഹായിയായ് ഈ ചെങ്കദളി അഥവാ കപ്പ പഴത്തെ ദിവസവും ഭക്ഷണ ക്രമത്തിൽ ശീലമാക്കുക.

മൂലക്കുരു അഥവാ അർശസ്സ് തുടങ്ങിയ രോഗത്താൽ വിഷമിക്കുന്നവർക്കും ഈ പഴം ഒരു സഹായിയാണ് അതിനാൽ ഇത് സ്ഥിരമായി കഴിക്കാൻ ശ്രദ്ധിക്കുക.

ഊർജ്ജത്തിൻറെ ഒരു പ്രധാന കലവറയാണ് ഈ കപ്പ പഴം അതിനാൽ കായികമേഖലയിൽ കൂടുതൽ പ്രവർത്തിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ പറ്റിയ ഒന്നായി ചെങ്കദളിപഴം. ഉന്മേഷവും ഓജസും പ്രധാനം ചെയ്യുന്നു കൂടാതെ നെഞ്ചേരിച്ചിൽ മൂലം ബുദ്ധിമുട്ടുന്നവർക്കും ഒരു നല്ല പഴവർഗ്ഗമാണ് ഈ ചെങ്കദളി.

അമിതവണ്ണം മൂലം വളരെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുള്ള ഒരു ശാശ്വതപരിഹാരമായ് ഈ ചെങ്കദളി നിത്യേന കഴിക്കാൻ ശ്രദ്ധിക്കുന്നത്. അമിതമായ ആഹാരപ്രിയത്തെ ചെറുക്കുകയും അതുമൂലം നമ്മെ അലട്ടുന്ന അമിതവണ്ണത്തെ നിയന്ത്രിക്കുവാനും നമുക്ക് സാധിക്കും.

കാഴ്ചയിലുള്ള ഭംഗിപോലെ നല്ലൊരു ഫേസ്‌പായ്‌ക്ക് കൂടിയാണ് ഈ ചെങ്കദളിപഴം. അതിനാൽ കണ്ണിന് കൗതുകമായതും ധാരാളം പോഷക മൂല്യങ്ങളാൽ സമ്പന്നമായ ഈ ചെങ്കദളി പഴത്തെ ദിവസേനയുള്ള ഭക്ഷണ ക്രമത്തിൽ ഉൾപെടുത്താൻ ശ്രമിക്കണം

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X