Henna leaves powder 250gms
- 33%

Henna leaves powder 250gms

600.00 400.00

മൈലാഞ്ചിയെ പൊതുവെ മെഹന്ദി അഥവാ ഹെന്ന എന്നൊക്കെ അറിയപ്പെടുന്നു .മൈലാഞ്ചി ആയുര്വേദങ്ങളിലെ ഒരു നമ്പർ വൺ താരമാണ് ആരോഗ്യ വിശേഷങ്ങളാൽ സമ്പൂർണമായ മൈലാഞ്ചിയിലയെയും അതിന്റെ ഗുണഗണങ്ങളെ കുറിച് നമുക്ക് പരിചയപ്പെടാം .

സാധാരണയായ് നാം ഉത്സവ സമയങ്ങളിലും നല്ല ആഘോഷവേളകയിലുമൊക്കെ കൂടുതലായും കൈകളില് നിറം നല്കാന് ഉപയോഗിക്കുന്നത് എന്നാൽ അതിനുപുറമെ ഒരുപാട് ഗുണങ്ങൾ ഇതിനുണ്ട് .മൈലാഞ്ചി അഥവാ ഹെന്ന നമ്മുടെ കേശസംരക്ഷണത്തിനായ് ആയുര്വേദങ്ങളിലും മറ്റും പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് അകാലനര ,താരൻ ,തുടങ്ങിയ പ്രശ്നങ്ങളുടെ ഒരു ഒന്നാന്തരം പരിഹാരമാണ് നമ്മുടെ ഹെന്ന അല്ലെങ്കിൽ മൈലാഞ്ചി ഇല .

ഏറെ കുറെ പറയുകയാണെങ്കിൽ മൈലാഞ്ചിയില ശരീരത്തിന് കുളിര്മനല്കനുള്ള ഘടകങ്ങൾ ഉണ്ട് അതിനാൽ ചൂടുസമയങ്ങളിൽ വരുന്ന ചെറിയ ചൂടുകുരുവിൽ നിന്നും കൂടാതെ അരച്ച് കാലിൻറെ പാദങ്ങളിൽ പുരട്ടുന്നത് ശരീരത്തിന്റെ ചൂടിനെ ക്രമീകരിക്കാൻ സാധിക്കും.

കേശസംരക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും തള്ളിക്കളയാൻ പറ്റാത്ത ഒന്നാണ് മൈലാഞ്ചി മുടിയുടെ ആരോഗ്യത്തിനും മൃദുലതക്കും തിളക്കത്തിനും ഒന്നാതരം ഒരു മരുന്നായി ഇതിനെ നമുക്കുപയോഗികം . ഇന്ന് നാം ഹെയർ ഓയിലുകളായ് കടകളിൽ നിന്നും മറ്റും വാങ്ങുന്ന എണ്ണകൾ ഉപയോഗിക്കുകയാണ് പതിവ് എന്നാലോ പ്രശ്നങ്ങൾക്കുള്ള പരിഹാരം കിട്ടുന്നകാര്യത്തിൽ എല്ലാർവർക്കും ഉത്തരം മുട്ടലാണ് .എന്നാൽ മൈലാഞ്ചി ഇല  അരച്ചു തേകുകയോ വെയിലത്തുണക്കി പൊടിച്ചശേഷം അതിനെ വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേയ്ക്കുന്നതും കേശസംരക്ഷണത്തിനും ആരോഗ്യപരമായ വളർച്ചക്കും ഉത്തമമാണ് .

കൂടാതെ മൈലാഞ്ചി ഇല  സമൂലം എടുത്ത് കഷായം വച്ചുകുടിക്കുന്നതു മഞ്ഞപ്പിത്തത്തിന് പ്രതിരോധിക്കുമെന്നു ആയുർവേദങ്ങളിൽ പറയുന്നു . എന്നാലോ നമുക്ക് ചുറ്റും  നിൽക്കുന്ന മൈലാഞ്ചിച്ചെടിയെയോ അതിന്റെ ഗുണങ്ങളെയോ നാം തിരിച്ചറിയുന്നില്ല എന്നതാണ് നമുക്കുപറ്റുന്ന വലിയ അബദ്ധങ്ങൾ.

Category: Tags: ,

കേശസംരക്ഷണത്തിനായ് ആയുര്വേദങ്ങളിലും മറ്റും പൊതുവെ ഉപയോഗിക്കുന്ന ഒന്നാണ് അകാലനര ,താരൻ ,തുടങ്ങിയ പ്രശ്നങ്ങളുടെ ഒരു ഒന്നാന്തരം പരിഹാരമാണ് നമ്മുടെ ഹെന്ന അല്ലെങ്കിൽ മൈലാഞ്ചി ഇല.

മൈലാഞ്ചി ഇലയിൽ ശരീരത്തിന് കുളിര്മനല്കനുള്ള ഘടകങ്ങൾ ഉണ്ട് അതിനാൽ ചൂടുസമയങ്ങളിൽ വരുന്ന ചെറിയ ചൂടുകുരുവിൽ നിന്നും കൂടാതെ അരച്ച് കാലിൻറെ പാദങ്ങളിൽ പുരട്ടുന്നത് ശരീരത്തിന്റെ ചൂടിനെ ക്രമീകരിക്കാൻ സാധിക്കും.

മൈലാഞ്ചി ഇല  സമൂലം എടുത്ത് കഷായം വച്ചുകുടിക്കുന്നതു മഞ്ഞപ്പിത്തത്തിന് പ്രതിരോധിക്കുമെന്നു ആയുർവേദങ്ങളിൽ പറയുന്നു.

 

 

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X