Poovarasu leaves 15nos
- 25%

Poovarasu leaves 15nos

60.00 45.00

ചീലാന്തി ഇല

പൂവരശ് അഥവാ ചിലാന്തി നാട്ടിപുറങ്ങളിലൊക്കെ വളരെ സുപരിചിതമാണ് വൃഷം ഇതിന്റെ എല്ലാ ഭാഗങ്ങളും ഔഷധ മൂല്യമേറിയ ഒന്നാണ് കൂടുതലായും ഇതിനെ ചതുപ്പുനിലങ്ങളിലും വെള്ളകെട്ടുകളോട് പ്രദേശങ്ങളിൽ അതിരുനാട്ടിയും വളർത്താറാണ് പതിവ് .ആയുർവേദ ചികിത്സാരംഗത്തും നല്ല മതിപ്പാണ് പൂവരശിന് .ശുദ്ധജല പ്രദേശങ്ങളിൽ കൂടുതലായും കണ്ടുവരുന്ന പൂവരശിനെ ശുദ്ധജല വാഹകൻ എന്നൊക്കെ പറയപ്പെടുന്നു .

ത്വക്ക് രോഗങ്ങളുടെ ഒരു ശാശ്വത പരിഹാരമാർഗമായാണ് പൂവരശിന്റെ കണ്ടുവരുന്നത് പലരാജ്യങ്ങളിലും പൂവാറസിന്റെ ഇലയും പൂവുമൊക്കെ ഭകഷണ വിദേയമാകാറുണ്ട് പൂവരശിന്റെ അഥവാ ചിലന്തിയുടെ ഇല നന്നായ് അരച്ച ആവണക്കെണ്ണയുമായ് ചേർത്ത്പുരട്ടുന്നത് നീരും ,സന്ധിവേദനയും കൊണ്ട് ബുദ്ധിമുട്ടുന്നവർക്കൊരു പരിഹാരമാണ് ത്വക്ക് രോഗങ്ങൾക് പൂവരസ്സിന്റെ ഇലയും വേപ്പിലയും സമം അരച്ചിടുന്നത് ഉത്തമമാണ് .നാട്ടുമരുന്നിലും ആയുർവേദ ചികിത്സയിലും മുഖ്യ താരമാണ് പൂവരശ് .

ഇന്ന് നാം നമ്മുടെ ചര്മത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധപുലർത്തുന്നവരാണ് അതിനാൽ ഒരുവിധത്തിൽ പറയുവാണെങ്കിൽ കുപ്പയിലെ മാണിക്യം എന്ന് വിളിക്കാവുന്ന നമ്മുടെ പൂവരസിനെ അഥവാ ചിലന്തിയിലായെ ഒരു ത്വക്ക് സംരക്ഷകയായിട്ടു നമ്മുക് പരിഗണിക്കാം .

പ്രസവശേഷവും മാസമുറ കൃത്യമല്ലാത്തവരും പൂവരശിൻറെ മഞ്ഞ നിറത്തിലുളള ഇല ഏതെങ്കിലും വിധത്തിൽ കഴിച്ചാൽ വളരെ നല്ലതാണു. അതുപോലെ മൂത്ത മഞ്ഞനിറത്തിലുള്ള പൂവരശിൻറെ ഇലകൾ മൂന്നുനാലെണ്ണം ഒരു ലിറ്റർ‌ വെള്ളത്തിൽ തിളപ്പിച്ചു് പതിവായി കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടുന്നതായി കണ്ടുവരുന്നു.

Category: Tag:

പൂവരശിന്റെ അഥവാ ചിലന്തിയുടെ ഇല നന്നായ് അരച്ച ആവണക്കെണ്ണയുമായ് ചേർത്ത്പുരട്ടുന്നത് നീരും ,സന്ധിവേദനയും കൊണ്ട് ബുദ്ധിമുട്ടുന്നവർക്കൊരു പരിഹാരമാണ് ത്വക്ക് രോഗങ്ങൾക് പൂവരസ്സിന്റെ ഇലയും വേപ്പിലയും സമം അരച്ചിടുന്നത് ഉത്തമമാണ് .നാട്ടുമരുന്നിലും ആയുർവേദ ചികിത്സയിലും മുഖ്യ താരമാണ് പൂവരശ് .

പ്രസവശേഷവും മാസമുറ കൃത്യമല്ലാത്തവരും പൂവരശിൻറെ മഞ്ഞ നിറത്തിലുളള ഇല ഏതെങ്കിലും വിധത്തിൽ കഴിച്ചാൽ വളരെ നല്ലതാണു. അതുപോലെ മൂത്ത മഞ്ഞനിറത്തിലുള്ള പൂവരശിൻറെ ഇലകൾ മൂന്നുനാലെണ്ണം ഒരു ലിറ്റർ‌ വെള്ളത്തിൽ തിളപ്പിച്ചു് പതിവായി കുടിച്ചാൽ കീമോ തെറാപ്പി കഴിഞ്ഞവരിൽ രക്തത്തിന്റെ കൗണ്ടും പ്ലേറ്റ്‌ലെറ്റിന്റെ കൗണ്ടും കൂടുന്നതായി കണ്ടുവരുന്നു.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X