Papaya 500 gms
- 33%

Papaya 500 gms

60.00 40.00

പപ്പായ

പപ്പായ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഉള്ള ഒരു ശാശ്വത പരിഹാരമാണ് പപ്പായ .

 ചർമത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആൻഡിഓക്സിഡന്റ് സമ്പുഷ്ടമാണ് ഈ പപ്പായ .

പപ്പായയിലെ പൊട്ടാസ്യം നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുകയും ശ്വാസകോശ പലപ്രശ്നങ്ങളെയും നിയന്ത്രിക്കുകയും ചെയുന്നു .

വൈറ്റമിന്‍ – ‘എ’ ധാരാളമായുള്ളതിനാൽ നമ്മുടെ സൗന്ദര്യത്തിനും ചര്മസംരക്ഷണത്തിനും ഒരു വലിയ സംരക്ഷകനാണ് .

വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയായ പപ്പായയെ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം അതോടൊപ്പം ആരോഗ്യത്തോടെ നിലനിൽകാം .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X