Palayanthodan Pazham
- 50%

Palayanthodan Pazham

160.00 80.00

2 KG

വളരെ മധുരമുള്ള എന്നാൽ വിലക്കുറവുള്ള ഒന്നാണ് പാളയന്തോടൻ പഴം. പഴുതുക്കാറായ പാളയന്തോടൻ ചെറുപുളിയും മധുരവും കലർന്നതാണെങ്കിൽ നല്ലതുപോലെ പഴുത്തപഴം വളരെ മധുരമുള്ളതാണ്.

ഒട്ടനവധി കേരളത്തിന്റെ തനതായ പലഹാരങ്ങൾ ഉണ്ടാക്കാൻ പാളയന്തോടൻ പഴം ഉപയോഗിക്കുന്നു.

നമുക്കൊക്കെ സുലഭമായ ഒരു പഴമാണ് പാളയങ്കോടൻ പഴം ഇതിനെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലലോ കാരണം പുട്ടും പഴവും തമ്മിലുള്ള ഒത്തുചേരലിൽ കേമനാണ് നമ്മുടെ പാളയങ്കോടൻ പഴം .കൂടാതെ ശരീരപുഷ്ടിക്കും നല്ലതാണ്

ഇവയിൽ ധാരാളമായ് അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി നമ്മുടെ നാഡി ഞരമ്പുകളെ ഉത്തേജിപ്പിച് ശാരീരിക പ്രവർത്തനത്തെ ഊർജസ്വലമാകുന്നു .കൂടുതലായും പ്രഭാത ഭക്ഷണത്തിൽ പഴത്തെ ഉൾപ്പെടുത്തുന്നത് നമ്മുടെ തലച്ചോറിന്റെ പ്രവർത്തങ്ങൾ കാര്യക്ഷമമാകുന്നു കാരണം ഇതിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യമാണ് ഏതു തലച്ചോറിലേക്കുള്ള ഓക്സിജന്റെ സഞ്ചാരത്തെ ക്രമീകരിക്കുന്നു . കൂടാതെ ഇവയുടെ ഉപയോഗം മൂലം വിളർച്ച തുടങ്ങിയ അസ്വസ്ഥതകളെ പ്രതിരോധിക്കാനും ശരീരത്തിലെ ജലാംശത്തിന്റെ അളവിനെ ക്രമീകരിക്കാനും സാധിക്കുന്നുണ്ട് .

കൂടാതെ രാത്രി അത്താഴത്തിനുശേഷം പഴം കഴിക്കുന്നത് ദഹനത്തെ നിയന്ത്രിച്ച മലബന്ധം തുടങ്ങിയ അസ്വസ്ഥതകളെ ത്വരിതപ്പെടുത്താനും സാധിക്കുന്നു കാരണം ഇതിൽ ധാരാളമായ് അടങ്ങിയിരിക്കുന്ന നാരുകൾ ആണ് പ്രവർത്തനത്തെ സഹായിക്കുന്നത് .കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന് എന്ന ഘടകം ഉപാപചയ പ്രവർത്തനങ്ങളിലൂടെ സെറോടോണിനായി മാറുകയും ഇത് മാനസിക പിരിമുറുക്കം തുടങ്ങിയ കൊണ്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും ഉത്തമമാണ്.

കൂടാതെ വായു പ്രശ്നത്താൽ ബുദ്ധിമുട്ടുന്നവർക്കും കുടൽപുണ് തുടങ്ങിയവയിൽ ബുദ്ധിമുട്ടുന്നവർക്കും പരിഹാരമാകാനും പഴത്തിനു കഴിവുണ്ട് .ദിവസേനയുള്ള ഭക്ഷണ ക്രമീകരണത്തിൽ ഇവാ ഉൾപെടുത്തുക വഴി ശാരീരിക പ്രവർത്തനത്തെ ഊർജസ്വലമാക്കി നാളെയുടെ വാഗ്ദാനമായ് നിലനിൽക്കാനും സാധിക്കും .

Additional Information

Weight2 kg

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X