Neem 100gm
- 33%

Neem 100gm

60.00 40.00

വേപ്പില

ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും സംരക്ഷണത്തിന് ആര്യവേപ്പ് വളരെ പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ മരുന്നുകളില്‍ വേപ്പിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുന്നു.

ചിക്കന്‍പോക്സ് ബാധിതര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും ദന്തസംരക്ഷണത്തിനും ചർമ്മസംരക്ഷണത്തിനും വളരെ ഉപകാരപ്രദമാണ് ആര്യവേപ്പിന്റെ ഇലകള്‍. ആര്യവേപ്പില ഇട്ടു ചൂടാക്കിയ വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗ പരിഹാരത്തിന് ഉത്തമമാണ്, ഒപ്പം ശരീരത്തിന്‍റെ രോഗപ്രതിരോഗ ശക്തി വര്‍ധിക്കും എന്ന് മാത്രമല്ല, തിളക്കമുള്ള ചര്‍മ്മവും ഉണ്ടാകും. ഇത് നല്ലൊരു കീടനാശിനി കൂടെയാണ് വേപ്പില

Category:

വേപ്പില ചതച്ചെടുത്തനീർ ദിവസവും ഉപയോഗിച്ചാൽ രോഗപ്രതിരോധശേഷിയെ വർധിപ്പിക്കും .

ത്വക്ക് രോഗങ്ങൾ കൂടാതെ ക്ഷുദ്രജീവികകൾ ജിവിളകൾ കടിക്കുന്നതുമൂലമുള്ള വിഷം മറ്റ് ശാരീരിക അസ്വസ്ഥതകൾ മാറാൻ ഇതുപയോഗിക്കുന്നു .

വേപ്പില നല്ല അഴുക്കെ വേവിച്ചെടുക്കുന്ന വെള്ളം കൊണ്ട് തല കഴുകുന്നത് മുടിയെ സംരക്ഷിക്കാനും തലയോട്ടിയിലെ അലട്ടുന്ന പ്രശ്നങ്ങളെ പരിഹരിക്കാനും സഹായകമാണ് .

ചര്മത്തിലെ പല പ്രശ്നങ്ങൾക്കും പ്രത്യേകിച്ച് ചിരങ്ങും ചൊറിയും മാറാൻ വേപ്പിലയും പച്ചമഞ്ഞളും അരച്ചിടുന്നത് ഉത്തമം .

ചിക്കന്‍പോക്സ് ബാധിതര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും ദന്തസംരക്ഷണത്തിനും വളരെ ഉപകാരപ്രദമാണ് ഈ വേപ്പില .

കൂടാതെ നല്ല ജൈവവളം കൂടിയാണ് ഈ വേപ്പില ചാഴി, ഇല ചുരുട്ടിപ്പുഴു ,ഗാളീച്ച , ഇലച്ചാഴി എന്നിങ്ങനെയുള്ള കിടാങ്ങളെ നിയന്ത്രിക്കാനും വേപ്പിലയ്ക്ക് സാധിക്കുന്നു .

 

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X