Kudampuli 500gm

Kudampuli 500gm

300.00

കുടംപുളി

വടക്കൻ പുളി ,പിണം പുളി ,മരപ്പുളി ,എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളിക്ക് കുടുതലും വടക്കൻ കേരളത്തിലാണ് കൂടുതൽ ഡിമാന്റ് .പാരമ്പരാഗതമായുള്ള ഒരു ഔഷത മേഖലയിലും ആഹാര പദാർത്ഥ മേഖലയിലും ഇതിനെ ഉപയോഗിച്ചുവരുന്നു .അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. ഹൈഡ്രോക്സി സിട്രിക് ആസിഡ് തുടങ്ങിയവയാണ് പ്രധാനമായുള്ള അമ്ലങ്ങൾ .

പ്രധാനമായും ഏതു ദഹനപരമായ സകല പ്രശ്നങ്ങളുടെയും ഒരു സഹായവും കൂടാതെ രക്തദോഷങ്ങളെ പ്രതിരോധിക്കുകയും കൂടാതെ വാതത്തെയും കഫത്തെയും ശമിപ്പിക്കുകയും ചെയ്യുന്നു .കുടം പുളിയിൽ അടങ്ങിയിട്ടുള്ള ഹൈഡ്രോക്സി സിട്രിക് എന്ന ആസിഡ് ശരീരത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നു .

മോണ സംബന്ധമായ രോഗങ്ങൾക്ക് കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം വായിൽ കൊള്ളുന്നത് നല്ലതാണ് .

പ്രമേഹരോഗികളിൽ ഇതിന്റെ ഉപയോഗം കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു .

ശരീരത്തിലെ അമിതമായ കൊഴുപ്പിനെ കൺട്രോൾ ചെയ്ത് അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X