Kottukonam Mango – 2kg
- 27%

Kottukonam Mango – 2kg

600.00 440.00

നാടൻ കോട്ടുകോണം മാമ്പഴം

മാവിന്റെ ജന്മദേശമാണ് ഇന്ത്യ; കേരളത്തിൽ മാത്രമല്ല മാവും മാങ്ങയും ഇന്ത്യയിലുടനീളം ഉള്ളതിനാലാണ് മാങ്ങാ ഇന്ത്യയുടെ ദേശീയഫലം ആയിമാറിയതു. അഞ്ഞൂറിലധികം വ്യത്യസ്ത വലിപ്പത്തിലും രുചിയിലും ആകൃതിയിലുമുള്ള മാമ്പഴം ഇന്ത്യയിലുണ്ട്. തേൻമാവ്, വരിക്കമാവു (കോട്ടുകോണം), മൂവാണ്ടൻ, കിളിച്ചുണ്ടൻ എന്നിവ കേരളത്തിന്റെ മാത്രം പ്രത്യക ഇനങ്ങളാണ്.

മാങ്ങയുടെ വിവിധ ഉപയോഗങ്ങൾ പേരുകേൾകുമ്പോൾ തന്നെ, പ്രത്യേകിച്ച് മാങ്ങാഅച്ചാറും മാങ്ങാകറിയും നാവിൽ വെള്ളമൂറുന്നവയാണ്.

വിറ്റാമിന്‍ എ,സി,ഡി തുടങ്ങിയ പോഷകങ്ങളുടെ കലവറയായ അമൂല്യമായ ഫലം തന്നെയാണ് മാങ്ങ എന്നതിനാലാണ് മാങ്ങയ്ക്കു ‘പഴങ്ങളുടെ രാജാവ്’ എന്ന വിശേഷം നല്‍കിയത്.

Category: Tag:

A complete food, contains rich fiber vitamins minerals and natural sweeteners. Even diabetic patients can consume it due to its health benefits.

Additional Information

Weight2 kg

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X