Kattarvazha 100gm
- 38%

Kattarvazha 100gm

80.00 50.00

വിറ്റാമിനുകളുടെയും മിനറൽസിന്റെയും ഒരു വലിയ ശേഖരണമാണ് കറ്റാർവാഴ.ത്വക്ക് വലിയ പരിഹാരമാണ് കറ്റാർവാഴ ചെടിയുടേ ഉപയോഗം .കൂടാതെ അഴകിന്റെ റാണികുടിയാണ് ഈ കറ്റാർവാഴ. ഇതിൽ അടങ്ങിയിരിക്കുന്ന കാത്സ്യം,സോഡിയം, അയേണ്‍,പൊട്ടാസ്യം,മെഗ്നീഷ്യം,സിങ്ക്,ഫോളിക് ആസിഡ്,അമിനോ ആസിഡ് എന്നിവയാൽ സമ്പുഷ്ടമായ ഈ കറ്റാർവാഴ ഉപയോഗിക്കുകവഴി ദഹനപരമായ പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയുന്നു .

ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ ഒരു സിദ്ധ ഔഷധമാണ് .

മസില്‍ വേദന സന്ധിവേദന എന്നിവയ്ക്ക് ഇതിന്റെ ജെൽ പുരട്ടുന്നത് വേദനയെ ശമിപ്പിക്കും .

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നതുവഴി അലട്ടാറുള്ള പല രോഗങ്ങൾക്കുമുള്ളൊരു തിരിച്ചടിയയാണ് കൂടുതലായും പ്രമേഹ രോഗികൾ കറ്റാർവാഴ ജ്യൂസ് കുടിക്കുകവഴി രക്തത്തിൽ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു .കൂടാതെ നെഞ്ചേരിച്ചിൽ ,പല്ലുകൾക്കുണ്ടാകുന്ന കേട് ,വാതം തുടങ്ങിയ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് നമ്മുടെ പ്രതിരോധശക്തി കൂട്ടാന്‍ സഹായിക്കും.

കറ്റാർ വാഴയിൽ അടങ്ങിയിട്ടുള്ള എൻസൈം ഒരു നല്ല കേശ സംരക്ഷകനാണ് കൂടാതെ മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയിലെ പല പ്രശ്നങ്ങൾക്കും ഒരു നല്ല മരുന്നും കൂടിയാണ് .

ഒട്ടുമിക്ക ഹെയർ ഓയിലുകളുടെയും സൗന്ദര്യ വസ്തുക്കളുടെയും മുഖ്യ ഘടകമാണ് ഈ കറ്റാർവാഴ .

Category:

കറ്റാർവാഴ ജ്യൂസ്

ചെടിയുടെ തണ്ടു പൊളിച്ച അതിലെ ജെല്ലിനെ വേർതിരിച് ഒരുഗ്ലാസ്സ് വെള്ളത്തിൽ മിക്സ് ചെയ്‌തു വേണമെങ്കിൽ പുതിനയിലായോ മല്ലിയിലയോ ചേർത്ത് നല്ല മിക്‌സ്‌ചെയ്താൽ ജ്യൂസ് റെഡി .

കറ്റാർ വാഴയിൽ അടങ്ങിയിട്ടുള്ള എൻസൈം ഒരു നല്ല കേശ സംരക്ഷകനാണ് കൂടാതെ മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയിലെ പല പ്രശ്നങ്ങൾക്കും ഒരു നല്ല മരുന്നും കൂടിയാണ് .

പ്രമേഹ രോഗികൾ കറ്റാർവാഴ ജ്യൂസ് കുടിക്കുകവഴി രക്തത്തിൽ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു .

ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ ഒരു സിദ്ധ ഔഷധമാണ്.

കറ്റാർവാഴ ഉപയോഗിക്കുകവഴി ദഹനപരമായ പ്രശ്നങ്ങളെ പരിഹരിക്കുകയും ചെയുന്നു .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X