Kanthari Mulaku 100gm
- 19%

Kanthari Mulaku 100gm

80.00 65.00

കാന്താരിമുളക്

നമ്മുടെ നാട്ടിലൊക്കെ സാധാരണയായി കാണപ്പെടുന്ന ഒരിനം മുളകാണ് കാന്താരി. ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും ശാരീരിക പ്രതിരോധശേഷി വർധിപ്പിക്കാനും കാന്താരിയിലെ ജീവകം സി സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കുവാനും ബഹുകേമനാണ് കാന്താരി കൂടാതെ ശരീരത്തിലെ അമിതവണ്ണം കുറക്കുവാനും മറ്റു ശാരീരിക പ്രശ്നങ്ങൾ ആയ ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണീ എരിവുള്ള കാന്താരി .

നമ്മുടെ ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അമിതമായ ഉത്പാദനത്തെ തടയാനും ഈ കാന്താരിക്ക് കഴിയും .

ഇത്തിരി കുഞ്ഞനായ ഈ കാന്താരിയിൽ അടങ്ങിയിട്ടുള്ള രസങ്ങൾ നമ്മുടെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും ചെയ്യുന്നു .

ഈ കാന്താരിയുടെ ഉപയോഗം നമ്മുടെ ദഹനത്തെ ക്രമീകരിക്കുകയും ഉമിനീരുപോലുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു .

ഒരു വേദന സംഹാരിയെന്നും ഈ കാന്താരിയെ നമ്മുക് വിശേഷിപികാം .

 

ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും ശാരീരിക പ്രതിരോധശേഷി വർധിപ്പിക്കാനും കാന്താരിയിലെ ജീവകം സി സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിക്കുവാനും ബഹുകേമനാണ് കാന്താരി കൂടാതെ ശരീരത്തിലെ അമിതവണ്ണം കുറക്കുവാനും മറ്റു ശാരീരിക പ്രശ്നങ്ങൾ ആയ ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണീ എരിവുള്ള കാന്താരി .

നമ്മുടെ ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അമിതമായ ഉത്പാദനത്തെ തടയാനും ഈ കാന്താരിക്ക് കഴിയും .

ഇത്തിരി കുഞ്ഞനായ ഈ കാന്താരിയിൽ അടങ്ങിയിട്ടുള്ള രസങ്ങൾ നമ്മുടെ രക്തക്കുഴലുകളെ വികസിപ്പിക്കുകയും ചെയ്യുന്നു .

ഈ കാന്താരിയുടെ ഉപയോഗം നമ്മുടെ ദഹനത്തെ ക്രമീകരിക്കുകയും ഉമിനീരുപോലുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു .

ഒരു വേദന സംഹാരിയെന്നും ഈ കാന്താരിയെ നമ്മുക് വിശേഷിപികാം .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X