Natural Honey 100% Pure Honey No Chemicals
- 27%

Natural Honey 100% Pure Honey No Chemicals

300.00 220.00

തേൻ

തേൻ ഓർകുമ്പോഴേ കൊതിയാകും കുറുകിക്കുറുക്കി വീഴുന്ന തേൻ ഉണ്ടാകുന്നതിൽ ഒരുപാട് പ്രവർത്തനങ്ങൾ തേനീച്ചകളുടെ പ്രവർത്തനം മൂലം നടക്കുന്നുണ്ട് ഈ തേനീച്ചകൾക്ക് ലഭിക്കുന്ന തേൻ പൂവുകളിൽ നിന്നോ മറ്റു പുഷ്പേത്തറ ഭാഗങ്ങളിൽനിന്നും പൂന്തേൻ ശേഖരിച്ചു നമ്മുടെ പ്രകൃതിയിലെ നിർമാതാക്കളായ തേനീച്ചകൾ അവരുടെ ചില പ്രവർത്തനങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന കട്ടിയുള്ള ഒരു ദ്രവകമാണ് തേൻ .വളരെയേറെ മധുരവും ഒരു ചെറു പാനീയവും കൂടിയാണ് തേൻ കൂടാതെ വളരെ ഏറെ ഔഷധ മൂല്യവും നിറഞ്ഞതാണ് ഈ തേൻ .

പുരാതന ശാസ്ത്രങ്ങളിൽപോലും തേനിന് വലിയ മതിപ്പാണ് കണ്ടുവരുന്നത് പല വിധത്തിലുള്ള ശാരീരിക പ്രവർത്തനത്തിന്റെയും ഒരു നല്ല സഹായികുടിയാണ് തേൻ .തേനിൽ ജലാംശം കുറവാണു എന്നാൽ ധാരളമായ് ഇവയിൽ ഗ്ളൂക്കോസ് ,സുക്രോസ് ,ഫ്രക്റ്റോസ്, മുതലായ ശാരീരിക ഊർജ്ജം പ്രധാനം ചെയുന്ന പലരീതിയിലുള്ള അന്നജവും പ്രോട്ടീനുകളാലും കൂടാതെ വിറ്റാമിന് എ ,ഡി,കെ,ബി,ഫോളിക് ആസിഡ് ,നിക്കോളിക് ആസിഡ് തുടങ്ങി ശരീരത്തിനാവശ്യമായ സമ്പന്നമാണ് തേൻ .

ആയുർവേദ ചികിത്സ രംഗങ്ങളിൽ പല ചികിസരീതിയുടെയും ഒരു പ്രധാന ഘടകമാണ് തേൻ .തേൻ വെള്ളം ചേർത്തുകുടിക്കുന്നത് വിളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ ഒരു നല്ല പരിഹാരമാർഗമാണ് കാരണം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ കൂടാൻ സഹായിക്കുന്നതിൽ തേൻ നല്ലതാണ് . കൂടാതെ ശാരീരിക പ്രതിരോധശേഷി കുടാനും ഉത്തമമാണ് തേൻ ഉപയോഗിക്കുന്നത് .രാത്രി കിടക്കുംമുമ്പ് പാലിൽ തേൻ കലർത്തികഴിക്കുന്നതു നല്ല ഉറക്കത്തിന് സഹായിക് കൂടാതെ ശോധന പരമായ പ്രവർത്തനങ്ങൾക്കും നല്ലൊരു മാർഗമാണ് തേനിന്റെ ഉപയോഗം .കൂടാതെ അമിതവണ്ണത്തെ നിയന്ത്രിക്കാനും ശരീരത്തിലെ അമിതമായ കൊഴുപ്പിനെ നശിപ്പിക്കാനുള്ള കഴിവും ഈ തേനിനുണ്ട് കൂടാതെ ഇതിലെ ആന്റി ബാക്ടീരിയകൾ വായിലെ മോണ സംബന്ധമായ പലവിധത്തിലുള്ള പ്രശ്നങ്ങളെയും സഹായിക്കുന്നു . കൂടാതെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളും തേനിന് ഉണ്ട് .

പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുടെ മാത്രമൊരു സഹായിയല്ല ഈ തേൻ നമ്മുടെ ചര്മസംരക്ഷണത്തിന്റെ ഒരു മുഖ്യ സംരക്ഷകൻകൂടിയാണ് നമ്മുടെ ഈ തേൻ ചര്മ സംരക്ഷണത്തിന്റെ കാര്യത്തിൽ മുഖത്തിന് തിളക്കമുണ്ടാകാനും മുഖകുരുപോലുള്ള കറുത്തപാടുകൾ പോകാനും കൂടാതെ ചുളിവുകൾ കണ്ണിനുചുറ്റുമുള്ള ആട് തുടങ്ങിയ പലരീതിയിലുള്ള പ്രശ്നങ്ങൾക്കുമൊരു നല്ല പരിഹാരമാണ് തേൻ കൂടാതെ ചുണ്ടുകളുടെ തിളക്കത്തിനും തേൻ ഉപയോഗിച്ചുവരുന്നു .

തേനിൽ ജലാംശം കുറവാണു എന്നാൽ ധാരളമായ് ഇവയിൽ ഗ്ളൂക്കോസ് ,സുക്രോസ് ,ഫ്രക്റ്റോസ്, മുതലായ ശാരീരിക ഊർജ്ജം പ്രധാനം ചെയുന്ന പലരീതിയിലുള്ള അന്നജവും പ്രോട്ടീനുകളാലും കൂടാതെ വിറ്റാമിന് എ ,ഡി,കെ,ബി,ഫോളിക് ആസിഡ് ,നിക്കോളിക് ആസിഡ് തുടങ്ങി ശരീരത്തിനാവശ്യമായ സമ്പന്നമാണ് തേൻ .

തേൻ വെള്ളം ചേർത്തുകുടിക്കുന്നത് വിളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുടെ ഒരു നല്ല പരിഹാരമാർഗമാണ് കാരണം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ കൂടാൻ സഹായിക്കുന്നതിൽ തേൻ നല്ലതാണ് .

രാത്രി കിടക്കുംമുമ്പ് പാലിൽ തേൻ കലർത്തികഴിക്കുന്നതു നല്ല ഉറക്കത്തിന് സഹായിക് കൂടാതെ ശോധന പരമായ പ്രവർത്തനങ്ങൾക്കും നല്ലൊരു മാർഗമാണ് തേനിന്റെ ഉപയോഗം.

അമിതവണ്ണത്തെ നിയന്ത്രിക്കാനും ശരീരത്തിലെ അമിതമായ കൊഴുപ്പിനെ നശിപ്പിക്കാനുള്ള കഴിവും ഈ തേനിനുണ്ട് കൂടാതെ ഇതിലെ ആന്റി ബാക്ടീരിയകൾ വായിലെ മോണ സംബന്ധമായ പലവിധത്തിലുള്ള പ്രശ്നങ്ങളെയും സഹായിക്കുന്നു . കൂടാതെ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളും തേനിന് ഉണ്ട് .

ചര്മസംരക്ഷണത്തിന്റെ ഒരു മുഖ്യ സംരക്ഷകൻകൂടിയാണ് നമ്മുടെ ഈ തേൻ ചര്മ സംരക്ഷണത്തിന്റെ കാര്യത്തിൽ മുഖത്തിന് തിളക്കമുണ്ടാകാനും മുഖകുരുപോലുള്ള കറുത്തപാടുകൾ പോകാനും കൂടാതെ ചുളിവുകൾ കണ്ണിനുചുറ്റുമുള്ള ആട് തുടങ്ങിയ പലരീതിയിലുള്ള പ്രശ്നങ്ങൾക്കുമൊരു നല്ല പരിഹാരമാണ് തേൻ കൂടാതെ ചുണ്ടുകളുടെ തിളക്കത്തിനും തേൻ ഉപയോഗിച്ചുവരുന്നു .

 

 

Additional Information

Weight0.4 kg

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

1

TOP

X