Hibiscus Flower 15Nos
- 25%

Hibiscus Flower 15Nos

60.00 45.00

ചെമ്പരത്തിപൂവ്

മറ്റുള്ള പൂക്കൾക്ക് ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പൂവിനുള്ളത്‌. നൈട്രജൻ, ഫോസ്ഫറസ്‌, ജീവകം ബി, സി എന്നിവയാൽ സമ്പന്നമാണ് ചെമ്പരത്തിപൂവ്.

ചെമ്പരത്തിയുടെ പുവും ഇലയും അരച്ചുണ്ടാക്കുന്ന ചെമ്പരത്തിതാളി മുടി സംരക്ഷണത്തിനു ഏറ്റവും അനുയോജ്യമാണ്.

Category: Tag:

ചെമ്പരത്തിപൂവ് കൊണ്ട് രുചികരമായ പാനീയം

1, ചെമ്പരത്തിപൂവ് – 5 ഗ്രാം
2, വെള്ളം – 250 മില്ലി
3, കൽക്കണ്ടു – 200 ഗ്രാം

കുറച്ചു ചെമ്പരത്തിപൂവ് ഇട്ട വെള്ളം അല്പമൊന്നു തിളപ്പിക്കുക, അതിനുശേഷം അത് തണുക്കാനായി അനുവദിക്കുക. അരിച്ചെടുത്ത വെള്ളം കൽകണ്ടുചേർത്തു ചെറുതീയിൽ വീണ്ടും syrup ആകുന്നവരെ തിളപ്പിക്കുക. തണുത്തുകഴിഞ്ഞാൽ കുപ്പിയിലാക്കി സൂക്ഷിക്കാം. നാരങ്ങാവെള്ളം പോലുള്ള ശീതളപാനീയം ഉണ്ടാക്കുമ്പോൾ ചെമ്പരത്തി syrup ചേർത്ത് ഉപയോഗിക്കാം.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X