Duck Eggs (Tharavu Mutta) 10 Pieces
- 20%

Duck Eggs (Tharavu Mutta) 10 Pieces

150.00 120.00

നാടൻ താറാവ് മുട്ട

നമ്മുടെ ശരീരത്തിന് ഒരുദിവസം വേണ്ടുന്ന പതിനെട്ടു ശതമാനം പ്രോട്ടീനും ഒരു താറാമുട്ടയിൽ നിന്നും ലഭിക്കും എന്നാൽ താറാമുട്ടയേക്കാളും രുചി കുടുതലായാതിനാൽ നമുക്കൊക്കെ പ്രിയം കോഴിമുട്ടയോടാണ് .ഒരു സമീകൃത ആഹാരമായാണ് മുട്ടയെ കണക്കാക്കുന്നത് മുട്ടയിൽ ധാരാളം അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ധാതുക്കളും രോഗപ്രതിരോധശേഷിയേ കൂട്ടുകയും കൂടുതലായും ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ വിലപ്പെട്ട ഒന്നാണ് കൂടുതലായും തിമിരം, നിശാന്ധത തുടങ്ങിയ പ്രശ്നങ്ങളുടെ നല്ലൊരു മറുമരുന്നും കൂടിയാണ് താറാവ് മുട്ട .

ഉയർന്ന പോഷകമൂല്യവും ഔഷധഗുണവുമുള്ള താറാമുട്ടയെ നാം പലരും

അവഗണിക്കുന്നുണ്ട് എന്നാൽ നമ്മുടെ ശരീരത്തിന്റെ മെറ്റാബോളിസത്തെ ഉയർത്തുകയും ശാരീരിക പ്രവർത്തനത്തെ ഉയർത്തുകയും ചെയുന്നു .ഇതിന്റെ ഉപയോഗം കൊച്ചുകുട്ടികളിൽ കൂടുതലായും അവരുടെ ഓര്മശക്തിക്കും ബുദ്ധിവികാസത്തിനും ഉത്തമമാണ് താറാവ് മുട്ട .കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിന് ദഹനത്തെ സഹായിക്കുകയും നമ്മുടെ എല്ലുകളെ കരുത്തരാക്കുകയും ചെയ്യുന്നു .

സാല്മോണല്ല തുടങ്ങിയ ബാക്ടീരിയകളുടെ പ്രവർത്തനം താറാവിന്റെ മുട്ട ഭക്ഷണ വിദേയമാകുന്നവരിൽ പൊതുവെ കുറവായിരിക്കും. കൂടുതലായും ഇവയെ ഭക്ഷണക്രമത്തിൽ ഉൾപെടുത്തുകവഴി ധാരാളം ആരോഗ്യപ്രശ്നങ്ങള് ചെറുത്ത് തോല്പിക്കാനാകും .

ഒരു സമീകൃത ആഹാരമായാണ് മുട്ടയെ കണക്കാക്കുന്നത് മുട്ടയിൽ ധാരാളം അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ധാതുക്കളും രോഗപ്രതിരോധശേഷിയേ കൂട്ടുകയും കൂടുതലായും ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ വിലപ്പെട്ട ഒന്നാണ് കൂടുതലായും തിമിരം, നിശാന്ധത തുടങ്ങിയ പ്രശ്നങ്ങളുടെ നല്ലൊരു മറുമരുന്നും കൂടിയാണ് താറാവ് മുട്ട .

.ഇതിന്റെ ഉപയോഗം കൊച്ചുകുട്ടികളിൽ കൂടുതലായും അവരുടെ ഓര്മശക്തിക്കും ബുദ്ധിവികാസത്തിനും ഉത്തമമാണ് താറാവ് മുട്ട .കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിന് ദഹനത്തെ സഹായിക്കുകയും നമ്മുടെ എല്ലുകളെ കരുത്തരാക്കുകയും ചെയ്യുന്നു .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X