Country Chicken Eggs 10 Pieces
- 17%

Country Chicken Eggs 10 Pieces

120.00 100.00

നാടൻ കോഴി മുട്ട

ഇന്ന് കടകളിലൊക്കെ മുട്ട സുലഭമാണെങ്കിലും നാടൻ കോഴിമുട്ടയ്ക്കാണ് ഡിമാൻറ് കൂടുതൽ കാരണം തുറന്നുവിട്ടു വളർത്തുന്നതും കുട്ടീലിട്ടു വളർത്തുന്നതും ആയ കോഴികൾതമ്മിൽ ഒരുപാട് ഗുണവ്യത്യാസങ്ങൾ ഉണ്ട് .പുറത്തുവിട്ട് ചിക്കിചികഞ്ഞു വളരുന്ന കോഴിക്കും മുട്ടയ്ക്കും പോഷകമൂല്യവും രുചിയും കൂടുതലാണ് . ധാരാളമായ് വിറ്റാമിനുകളും ,ധാതുക്കളും ,പ്രോട്ടീനുകളാൽ സമ്പന്നമായ മുട്ട ഒരു ഗുണനിലവാരമുള്ള മാംസ്യാഹാരമായാണ് നിലനിൽക്കുന്നത് .

വിറ്റാമിന് എ ധാരാളമായ് അടങ്ങിയതിനാലും ഇവ ശാരീരികപ്രവർത്തനത്തെ സഹായിച്ചു കാഴ്ചയെ സഹായിക്കുകയും മുട്ടയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് അമിതമായ ടെന്‍ഷനേ അകറ്റുന്നു.

കൂടാതെ പലരും കൊളസ്‌ട്രോൾ കൂടുതൽ മുട്ടയിലുള്ളതിനാൽ ഇതിനെ ഒഴിവാകുകയാണ് പതിവ് എന്നാൽ നാം ഈ തെറ്റിധാരണയേ മാറ്റാൻശ്രമിക്കുക കാരണം കൂടുതൽ കഴിക്കുകവഴി അമിതമായ കൊളസ്ട്രോളിനെകരളിന്റെ പ്രവർത്തനത്തിൽ നിയന്ത്രിക്കാൻ സാധിക്കും. കൂടാതെ ദിവസവും ഇത് ഭക്ഷണത്തിൽ ഉപയോഗിക്കുകവഴി വിളർച്ച തുടങ്ങിയ അസ്വസ്ഥതകളെ പൊരുത്തപ്പെടാൻ സഹായിക്കും .

 

ധാരാളമായ് വിറ്റാമിനുകളും ,ധാതുക്കളും ,പ്രോട്ടീനുകളാൽ സമ്പന്നമായ മുട്ട ഒരു ഗുണനിലവാരമുള്ള മാംസ്യാഹാരമായാണ് നിലനിൽക്കുന്നത് .

 

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X