CoQ Energizer
- 0%

CoQ Energizer

999.00 998.99

45 SOFTGEL

ഓജസ്സും ഊർജ്ജവും ഉയർത്താൻ പിന്തുണയ്ക്കും

ആരോഗ്യകരമായ ഒരു രോഗപ്രതിരോധ സംവിധാനത്തിന് പിന്തുണനൽകുകയും മാനസിക പിരിമുറുക്കവും അണുബാധകളും ചെറുക്കുകയും ചെയ്യും

വ്യായാമസഹനീയതയും അത്‌ലറ്റിക് പ്രകടനവും മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകും

ആരോഗ്യം തുളുമ്പുന്ന ചർമവും മുടിയും നഖങ്ങളും നൽകികൊണ്ട് വ്യക്തിത്വസൗന്ദര്യം കാത്തുസൂക്ഷിക്കുവാൻ പിന്തുണയ്ക്കും

ആരോഗ്യകരമായ പ്രായമാകലിനും ദീർഘായുസ്സിനും പിന്തുണ നൽകും

കൊളസ്ട്രോൾ കുറച്ച് നിർത്തുന്ന ഉൽപ്പന്നങ്ങൾ ഒപ്പം ചേർത്തു നൽകുകയാണെങ്കിൽ പേശികളുടെ ആരോഗ്യം നഷ്ടപ്പെടാതെ കാക്കുവാൻ സഹായിക്കും

ശരീരത്തിലെ 95% ഊർജോൽപാദനത്തിന് ഉത്തരവാദപെട്ടിരിക്കുന്നത് CoQ10 ആണ്. പ്രായമാകുന്നതിനാലും മറ്റു മരുന്നുകൾകൊണ്ടും CoQ10 താഴുന്നതിനാൽ CoQ10 സപ്ലിമെൻറ് നൽകേണ്ടിവരും

ഹൃദയാരോഗ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങൾ തടയുന്നതിനും സഹായിക്കും

പുരുഷവന്ധ്യതയ്ക്ക് എതിരെ പ്രവർത്തിക്കുകയും ലൈംഗികാസ്വാദനവും ലൈംഗികഉല്പാദനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X