Colostrum
- 0%

Colostrum

1,600.00 1,599.99

60 TABS

രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുവാൻ സഹായിക്കും

പ്രായമേറിയവരിൽ രോഗപ്രതിരോധശേഷിയും ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തികൊണ്ട് അലർജികൾ തടയുവാൻ സഹായിക്കും

സന്ധിവേദനയും സന്ധിവാതവും ഉള്ളവർക്ക് ആശ്വാസം നൽകാൻ സഹായിക്കും

വയറിളക്കവും മറ്റ് ഗ്യാസ്ട്രോഇൻഡസ്റ്റിനൽ രോഗങ്ങളും തടയുവാൻ സഹായിക്കും

ഇൻഫ്ളമേഷൻ കൊണ്ടുണ്ടാകുന്ന അൾസർ രൂപീകരണം തടയുവാൻ സഹായിക്കും

ശരീരത്തിൽ ബാക്ടീരിയകളും വൈറസുകളും കടക്കുന്നത് തടയുവാൻ സഹായിക്കും

മുറിവ് ഉണങ്ങുവാൻ പിന്തുണ നൽകും

ഡി ഐ ബി ദഹനപ്രക്രിയകൾ മെച്ചപ്പെടുത്തുവാൻ സഹായിക്കും

ഉദര ആരോഗ്യം മികച്ചതാക്കി നിലനിർത്തുവാൻ സഹായിക്കും

ചവച്ചിറക്കാവുന്ന ഒരു ഗുളിക ആണ് ഇത് എന്നതിനാൽ വായുടെ ശുചിത്വം മെച്ചപ്പെടുത്തുകയും ഉമിനീർഗ്രന്ഥികലൂടെയുള്ള ഇമ്മ്യുണോഗ്ലോബലൈനുകളുടെ ഊറൽ മെച്ചപ്പെടുത്തുവാൻ സാധ്യത ഉണ്ടാക്കുകയും ചെയ്യും

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X