Chembu 500gm
- 30%

Chembu 500gm

50.00 35.00

ചേമ്പ്

ചെമ്പിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നാം വളരെ പുറകിലാണ് ഒരു കിഴങ്ങുവർഗ്ഗവിളയാണെങ്കിലും മറ്റു കിഴങ്ങുകളെ അപേക്ഷിച്ചു വളരെ പെട്ടന്ന് ദഹിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇതിൽ ധരാളം അടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ചിന്റെ അളവ് പെട്ടന്ന് ദഹിക്കാൻ സഹായിക്കും .

വിറ്റാമിൻ ഇ കൊണ്ട് സമ്പുഷ്ടമായ ഈ ചേമ്പ് കഴിക്കുന്നത് മുടിയുടെ നല്ല ആരോഗ്യപൂർവ്വമായ വളർച്ചക്ക് വളരെ നല്ലതാണ് .

ചേമ്പിൽ ധാരാളമായ് അടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം രക്ത സമ്മർദത്തെ ക്രമീകരിക്കുന്നു

മറ്റ് കിഴങ്ങുവിളകളെ അപേക്ഷിച്ചു ചേമ്പിൽ മനസികാരോഗ്യത്തെയും ശാരീരിക ഊർജ്ജത്തെയും തളര്‍ച്ചയേയും ക്ഷീണത്തേയും പ്രതിരോധിക്കാൻ ചെമ്പിനെ കഴിഞ്ഞേ മറ്റു പച്ചക്കറികൾക്കും സ്ഥാനമുള്ളൂ .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X