Chembarathi Leaves 100gm
- 30%

Chembarathi Leaves 100gm

50.00 35.00

ചെമ്പരത്തിഇല

തലമുടി നന്നായി വളരുവാനും ശിരോരോഗങ്ങള്‍ക്കും താരനും ചെമ്പരത്തിഇല താളിയാക്കി ഉപയോഗിക്കുന്നതു വളരെ നല്ലതാണ്. മുടിയിലെ ചെളിയും അഴുക്കും കളഞ്ഞു തലയ്ക്കു നല്ല തണുപ്പും സുഖനിദ്ര ലഭിക്കുവാനും ചെമ്പരത്തിഇല താളി ഉത്തമമാണ്.

Category:

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമായ ചെമ്പരത്തി ഇല പനി, ചുമ, തലവേദന തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെ ശമിപ്പിക്കുന്നു .

ശാരീരിക താപത്തെ നിയന്ത്രിക്കുകയും ശരീരത്തിലെ കൊളസ്ട്രോളിനെ കൺട്രോൾ ചെയ്യുകയും ചെയുന്നു.

മുടികൊഴിച്ചിൽ തടയാനായി ചെമ്പരത്തി ഇല അരച്ച ഷാംപൂവായ്‌ ഉപയോഗിക്കാം .

നല്ല താളിയായും ചെമ്പരത്തി ഇല ഉപയോഗിച്ചുവരുന്നു .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X