Cheana 500gm
- 33%

Cheana 500gm

60.00 40.00

ചേന

മലയാളികൾക്കെന്നും ഇഷ്ട പച്ചക്കറികളിൽ ഒന്നുതന്നെയാണ് നമ്മുടെ ചേന .കിഴങ്ങു വർഗ്ഗവിളയാണി ചേന ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ പോലുള്ള മിനറലുകളുടെയും വിറ്റമിനുകളുടെയും അന്നജം ,നാരുകൾ തുടങ്ങിയവയുടെ ശേഖരമാണ് ഈ ചേന .

കൊഴുപ്പ് കുറഞ്ഞ ഒരു ഭക്ഷണമായതിനാൽ നമ്മുടെ പല വിഭവങ്ങളിലെയും പ്രത്യേകിച്ച് സദ്യ ഇതിലെ ഒരു പ്രധാന പങ്കുകാരനാണ് ഈ ചേന .

ഇതിലെ ആന്റിഓക്സിഡന്റുകൾക്ക് ആന്റിജൻ പ്രോപ്പർട്ടി ഉണ്ട് .കൂടാതെ ധാരാളമായ് നാരുകളടങ്ങിയതിനാൽ
ദഹനത്തെ ക്രമീകരിക്കുകയും മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ കുറയ്ക്കുകയും ചെയുന്നു

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ഇൻസുലിന്റെ അളവിനെ ക്രമീകരിക്കുകയും ചെയുന്നു .

ആസ്ത്മയ്ക്കും അര്‍ശസിനും പറ്റിയ ഔഷധമായും ഈ ചേനയെ ഉപയോഗിക്കുന്നു .കൂടാതെ ക്യാൻസർ എന്ന രോഗത്തെ പ്രതിരോധിക്കുന്ന ഡയോസ്ജനിന്‍ എന്ന പതാഴ്ത്തും ധാരാളമാണ് ഇതിൽ അടങ്ങിട്ടുണ്ട് .

പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ പോലുള്ള മിനറലുകളുടെയും വിറ്റമിനുകളുടെയും അന്നജം ,നാരുകൾ തുടങ്ങിയവയുടെ ശേഖരമാണ് ചേന.

ഇതിലെ ആന്റിഓക്സിഡന്റുകൾക്ക് ആന്റിജൻ പ്രോപ്പർട്ടി ഉണ്ട് .കൂടാതെ ധാരാളമായ് നാരുകളടങ്ങിയതിനാൽ
ദഹനത്തെ ക്രമീകരിക്കുകയും മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ കുറയ്ക്കുകയും ചെയുന്നു .

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ഇൻസുലിന്റെ അളവിനെ ക്രമീകരിക്കുകയും ചെയുന്നു .

ആസ്ത്മയ്ക്കും അര്‍ശസിനും പറ്റിയ ഔഷധമായും ഈ ചേനയെ ഉപയോഗിക്കുന്നു .കൂടാതെ ക്യാൻസർ എന്ന രോഗത്തെ പ്രതിരോധിക്കുന്ന ഡയോസ്ജനിന്‍ എന്ന പതാഴ്ത്തും ധാരാളമാണ് ഇതിൽ അടങ്ങിട്ടുണ്ട് .

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X