Chakkapuzhukku
- 22%

Chakkapuzhukku

180.00 140.00

ചക്കപ്പുഴുക്ക് – 2 nos

എത്ര അധികം വിശേഷിപ്പിച്ചാലും പറഞ്ഞുതീർക്കാൻ പറ്റാത്ത അത്രക്കും പോഷക സമൃദ്ധമായ പഴങ്ങളിൽവച്ചേറ്റവും വലിയ ഒരു പഴമാണ് ചക്ക.

നമ്മുടെ ശരീരത്തിനാവശ്യമായ ജീവകങ്ങളും ലവണങ്ങളും ധാരാളം നാരുകളും അടങ്ങിയ ഒരു നാടൻ വിഭവമായ ചക്ക, ജീവന്റെ ഒരു കലവറ എന്ന് തന്നെ വിളിക്കാം. സമാനതകളില്ലാത്ത പോഷകസമൃദ്ധമായ ചക്ക നമ്മെ പലവിധത്തിലും അലട്ടുന്ന ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾക്കും ഒരു ഉത്തമ പരിഹാരമാണ്.

അനേകം പഴങ്ങളുടെ ഒരു കുടിച്ചേരലാണ് ചക്കപ്പഴത്തിന്റെ ഒരു സവിശേഷത. രണ്ടുതരത്തിലുള്ള ചക്കകളുണ്ട് വരികചക്കയും, കൂഴച്ചക്കയും. വരിക്കച്ചക്കയുടെ പഴത്തിനു കട്ടിയേറിയ ഭാഗമാണ് എന്നാൽ കുഴച്ചക്ക പഴുത്താൽ കുഴഞ്ഞ പരുവത്തിലിരിക്കും.

ത്രസിപ്പിക്കുന്ന രീതിയിലുള്ള മണമാണ് പഴുത്ത ചക്കയ്ക്ക്.

ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമായ ഈ ചക്ക നമ്മുടെ നിരവധിയായ ശാരീരിക പ്രശ്നങ്ങളുടെയും ഒരു ഉത്തമ പരിഹാരമാണ് .

ഏകദേശം നൂറ് ഗ്രാം ചക്കയിൽ 82-94കിലോയോളം കലോറിയാണ് ഹൈപ്പർ ടെൻഷൻ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഇത് നല്ലതാണ് .കൂടാതെ ധാരാളം വിറ്റാമിനുകളാൽ നിറഞ്ഞ ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയുന്നു .ഇന്ന് പനി പോലെ പടർന്നുപോയ ഒരു മാരകമായ രോഗമാണ് ക്യാൻസർ ധാരാളം ചക്ക കഴിക്കുന്നത് ക്യാൻസർ സെല്ലുകളുടെ വളർച്ചയെ ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോന്യൂട്രിയന്സിന്റെ പ്രവർത്തനം മൂലം തടയുന്നു .കൂടുതലായും കുടലിലെ ക്യാൻസർ തടയാൻ സഹായിക്കുന്നു .നമ്മുടെ രക്ത ധമനികളുടെ നശീകരണത്ത തടയുകയും പോർ്ത്തത്തിനു നമ്മുടെ ആരോഗ്യ സ്ഥിതിയെ പരിപോഷിപ്പിക്കുവാനും ചക്കയ്ക്ക് കഴിയുന്നു .

പ്രമേഹരോഗികൾക്കുമുള്ള ഒരു ഉത്തമ പരിഹാരമാണ് ചക്ക അതും പച്ചച്ചക്കയുടെ ഉപയോഗം കാരണം പച്ചച്ചക്കയെക്കാളും ഇരട്ടി പഞ്ചസാരയുടെ അളവ് പഴുത്തച്ചക്കയിലുണ്ട് കൂടാതെ പഴുത്ത ചക്കയെ അപേഷിച്ഛ് പച്ചച്ചക്കയ്ക്ക് ഗ്ളൈസിമിക് ലോഡ് വളരെ കൂടുതലാണ് എന്നാൽ അന്നജത്തിന്റെ അളവ് കുറവായിരിക്കും പോരാതെ പ്രമേഹത്തെ തടയുന്ന നാരുകളും ഇതിൽ ധാരാളമായ് അടങ്ങിയിട്ടുണ്ട് ഈ നാരുകൾ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ അമിതമായ ഗ്ലുക്കോസിന്റെ ആഗിരണത്തെ തടയുകയും ചെയ്യുന്നതിനാൽ അമിതമായ ആഹാരപ്രിയതേ തടയുകയും ചെയുന്നു അതിനാൽ പ്രമേഹരോഗികൾ പച്ചച്ചക്ക കഴിക്കുന്നത് ഉത്തമാണ് .

കാത്സ്യം, സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കള് ധാരാളമായി ചക്കയിൽ അടങ്ങിയിട്ടുണ്ട് കൂടാതെ കാര്ബോഹൈഡ്രേറ്റുകള്, പൊട്ടാസ്യം കുടുതലും സോഡിയത്തിന്റെ അംശം കുറവായതിനാലും ഇതിന്റെ ഉപയോഗം മൂലം രക്തസമ്മര്ദം നിയന്ത്രിതമാക്കി നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നു .ഇവയുടെ കുറവായ ചക്കകുരുവിൽ അടങ്ങിയ നിസിത്തിന് ഇവാ ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നു കൂടാതെ ചക്കയുടെ ചുളയിലും കുരുവിലുമുള്ള ജാക്കലിന്, ലെയ്റ്റിന് എന്നി പാതാർത്ഥങ്ങൾ എയ്ഡ്സ് എന്ന രോഗത്തെ പ്രതിരോധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .

കൂടാതെ ഇവയുടെ ഇലയും വളരെ ഉപയോഗമാണ് പണ്ടുകാലങ്ങളിൽ ഇന്നത്തെ സ്പൂണിനുപകരം പ്ലാവിലകൊണ്ട് കുമ്പിള് കുത്തിയാണ് കഞ്ഞികുടിച്ചിരുന്നത് കൂടാതെ ഇവയിലെ ചില ഔഷധഗുണങ്ങളാൽ നിറഞ്ഞതാണ് പഴുത്ത പ്ലാവിലകൊണ്ട് കഞ്ഞി കുടിക്കുന്നത് ആയുർവേദത്തിൽ നല്ലതാണെന്നു പറയുന്നുണ്ട് കാരണം പ്ലാവിലെ ചില പാതാർത്ഥങ്ങൾ വായുകോപം, വാതം തുടങ്ങിയ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ്.

മലയാളികളായ നാം ഇതിനെ അത്രര കാര്യമായും ഉപയോഗിക്കുന്നില്ല ഒരു വിധത്തിൽ പറഞാൽ കുപ്പയിലെ മാണികം പോലെയാണ് നാമൊക്കെ ഇതിനെ കാണുന്നത്. വാണിജ്യഅടിസ്ഥാനത്തിൽ ചക്കയെ ഇതര സംസ്ഥാനങ്ങളിൽ വൻതോതിലാണ് കയറ്റുമതി ചെയുന്നത് . പലവിധത്തിലും ഇതിനെ ഉപയോഗിച്ചുവരുന്നു.

പലതരത്തിലുള്ള വിഭവങ്ങളാൽ സമ്പുഷ്ടമായ ചക്കപ്പഴത്തെ ഉപയോഗിക്കുകവഴി നമ്മുടെ ആരോഗ്യത്തെയും സംരക്ഷിക്കാം

RECIPES

Chakka Puzhukku (ചക്ക വേവിച്ചത്)

Ingredients

Chopped raw jackfruit – 4 cup
Grated coconut – 1 cup
Cumin seeds – ¼ tsp
Turmeric powder – ½ tsp
Green chillies – 2 nos
Curry leaves – 2 stem
Coconut oil – 2 tsp
Mustard Seeds – 1 tsp
Dry red chilli – 3 nos
Garlic – 3 cloves
Black pepper – ¼ tsp
Water – 1 cup
Salt to taste

How to prepare

In a thick- bottomed pot add the chopped jackfruit with enough water, salt and a pinch of turmeric powder. Then cover the pot with a lid and boil it for 10 mins.

Grind the grated coconut, green chillies, garlic, cumin seeds, black pepper, turmeric powder and curry leaves.

Add the grinded coconut mixture to cooked jackfruit. Mix well and add salt if required. Cook it in a medium flame for 10 mins.

In a pan, heat coconut oil and add some mustard seeds. When it splutter add dry red chillies and curry leaves.

Pour it over the cooked jackfruit. Serve hot with fish curry.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X