Bioprotectant
- 0%

Bioprotectant

1,250.00 1,249.99

60 SOFTGELS

ഫ്രീ റാഡിക്കലുകളുടെ രൂപീകരണത്തിൽനിന്നു ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും.

ശരീരത്തിനുള്ളിലെ ഓക്സിഡേറ്റീവ് ഡാമേജ് തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യാൻ സഹായിക്കും

ആരോഗ്യകരമായ ഒരു രോഗപ്രതിരോധ സംവിധാനത്തെയും സന്തുലിതമായ ഇൻഫ്ളമേറ്ററി പ്രതികരണത്തെയും പിന്തുണക്കും

കോശങ്ങൾക്ക് ക്ഷതമേൽപിക്കാനിടയുള്ള ഫ്രീ റാഡിക്കലുകളെ നിഷ്ക്രീയമാക്കും

ആരോഗ്യമുള്ള കാഴ്ചയും ഹൃദയത്തിന്റെ ആരോഗ്യവും പരിപാലിക്കാൻ സെല്ലുലാർ ആന്റിഓക്സിഡന്റ് പ്രതിരോഗം നൽകും.

ഫ്രീ റാഡിക്കലുകളിൽനിന്നു കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കും

ഗ്ലുക്കോമയും പ്രായവുമായിബന്ധപെട്ട മാക്കുലർ ഡീജനെറേഷനും തടയാൻ സഹായിക്കും

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X