Banana Leaves 5 Pieces
- 29%

Banana Leaves 5 Pieces

35.00 25.00

വാഴ ഇല

വാഴ ഇല മലയാളികൾക്കൊക്കെ പെട്ടന്നോര്മവരുന്നത് സദ്യ ആയിരിക്കും കാരണം .കൂടാതെ പഴമക്കാർ ഭക്ഷണം വിളമ്പിയിരുന്നതും വാഴയിലയിലാണ് .നീളത്തിൽ ഒരൊറ്റ ഞരമ്പിനാൽ കാണുന്ന വാഴയില ഇളം പച്ചനിറത്തിൽ കാണപ്പെടുന്ന എല്ലാ പതിയെ നല്ല പച്ചനിറത്തിൽ കാണപ്പെടുന്നു .

വാഴയിലയും വാഴത്തണ്ടും കരിച്ചെടുക്കുന്ന ചാരം ഔഷധ പരമായ വിരബാധ നെഞ്ചെരിച്ചിൽ,പിത്തം തുടങ്ങിയ അസ്വസ്ഥതകൾക്കും ഇവാ ഉപയോഗിക്കുന്നു കൂടാതെ ആയുര്വേദചികിത്സകൾക്കൊക്കെ വാഴയിലയിൽ കിടത്തി ചികിത്സ നടത്തിവരുന്നു കൂടാതെ ഹൈന്ദവ വിധിപ്രകാരം പൂജയ്ക്കുംമറ്റും ഈ വാഴയില ഉപയോഗിച്ച് വരുന്നു കൂടാതെ വിവിധ പലഹാരം ഉണ്ടാകുവാനും ഉദാഹരണത്തിന് അട തുടങ്ങിയ പലഹാരങ്ങൾ ഉണ്ടാകുവാനും വാഴയില പൊതുവെ ഉപയോഗിച്ചുവരുന്നു .

Category:

വാഴയില ഉപയോഗിച്ച സദ്യ കഴിക്കാനും മറ്റു ചടങ്ങുകളിൽ ആഹാരം വിളമ്പാൻ ഉപയോഗിക്കുന്നു.

ആയൂർവേദ ചികിത്സകൾക്കൊക്കെ വാഴയിലയിൽ കിടത്തി ചികിത്സ നടത്തിവരുന്നു.

ഹൈന്ദവ വിധിപ്രകാരം പൂജയ്ക്കുംമറ്റും ഈ വാഴയില ഉപയോഗിക്കുന്നു.

Reviews

There are no reviews yet.

Only logged in customers who have purchased this product may leave a review.

0

TOP

X